
Mal
emotional
May 25th, 2024suno
Lyrics
രീതി: ഒട്ടകങ്ങൾ വരി വരി
അഹദവനിൽ സ്തുതികളതോതി
അന്ത്യറസൂലിൽ സ്വലാത്തും ചൊല്ലി
അനുചരരാം അസ്ഹാബിമാരിലും
തർളിയത്തോതിടുന്നെ
അറിഞ്ഞതില്ല അഞ്ചു ദിനങ്ങൾ
അറബിക് LP ട്രൈനിംഗ് ക്ലാസ്
അതിരസമായ് കഴിഞ്ഞതതോർത്താൽ
അകതാരിൽ കുളിരണിഞ്ഞേ
ആർപിമാരാം അഷ്റഫലി മാഷും
മുംതാജ് മാഷും മുജീബ് മാഷും
അനുജൻമാരായ് കാണുന്ന പോലെ
അനുഭവിച്ചറിഞ്ഞിരുന്നു
സെഷനുകളോരോന്നും മികവുറ്റതാക്കി
സന്ദർഭമനുസരിച്ചിടപെടൽ നടത്തി
സംഗമ ലക്ഷ്യങ്ങൾ മനസ്സുള്ളിലുറച്ച്
തൽക്കാലം സലാമോടെ അവസാനിപ്പിച്ചിടുന്നു
Recommended

KAULAH SEMANGATKU
electronic dance music, drum and bass, electro, synth, electropop,Kick Drum, TRUMPET

Štěstí
Hip hop

Master of Avoidance
90s Alternative rock, quirky music, upbeat tempo, male singer

Run to You
canadian pop alt z dance pop

Poranek
male voice, pop, upbeat

Привет Санкт-Петербург
Russian electronica

古封畢業
pop melodic nostalgic

Ramdom Sky
Catchy Instrumental intro opera darkjazz gritty female vocal
Synthetic Ballgame Romance
electronic,ballad,melancholic,atmospheric,dream pop,ethereal,ambient pop

Endless Love
drum and bass spiritual

leave the cat!
lo-fi, female voice, sad, bass, piano, guitar, rap, catchy, hip hop, heavy bass

Hartbass-Kanonengeladenes Rennauto
german hardbass gopnik

Es lamentable todo en general
male voice, industrial metal

耶和華的庇護
alternative pop rock

Espaço
samba, bossa nova, woman

Find My Way
upbeat oriental flamenco rai fusion

Reblochon Rêves
rap énergique urbain

