
Rishad
neo-classical, sarangi, classical, metal, electro-industrial, jazz saxophone, oi
August 13th, 2024suno
Lyrics
പ്രണയിനി എൻ അനുരാഗിണി
അറിയുമോ നീ നൊമ്പരം
മിടുപ്പിലും ഈ തുടിപ്പിലും
നിറയുന്നു നിൻ ഓർമകൾ
കനലായി എരിയുന്ന മാത്രയിൽ
ഒരു മഴയായി സ്വാന്തനം ഏകുവാൻ
മൊഴിയാൻ വൈകുന്നതെന്തു നീ
അണയാൻ വൈകുന്നതെന്ത് നീ
മോഹം കൊണ്ടന്റെ നൗകയിൽ
ഒരു മായ ലോകം ഞാൻ പണിതതും
പതിരില്ലാതെ ഞാൻ കാത്തതും
അറിയാൻ വൈകുന്നതെന്തു നീ
പ്രണയിനി എൻ അനുരാഗിണി
അറിയുമോ നീ നൊമ്പരം
മിടുപ്പിലും ഈ തുടിപ്പിലും
നിറയുന്നു നിൻ ഓർമകൾ
ഒരുനാൾ നീയെന്റെ ജീവനിൽ
അലയായി വീശുന്ന മാരിയായി
പെയ്യാൻ കൊതിച്ചിട്ടുമെന്തെ നീ
അലിയാൻ വൈകുന്നതെന്തു നീ
Recommended

я живу в россии
guitar, drum, electric guitar, piano

花火の祭り
traditional japanese instruments funk

"Vyazanaya Sila"
pop, glitch

Хотят ли русские войны
russian military rock

(La nourriture en Angleterre est horrible, mais) c'est la vie.
pop french-inspired

Love Pains
hip-hop lo-fi r&b

Hhhhhhhhhhh
Rock, man screaming, dramatic, bass, drums

Demon mode
Metal with a dubstep drop

Дж2
hip hop,pop

Eternal Valor
Melodic Thrash Metal, Slower

I Touched Grass
female vocals, chillhop

Yêu Thì Nói Đi
electronic rap

Ты - вечное сиянье небесного Отца
Mellow, dark folk, piano, female

Skibidi
Smooth Rock Jazz

Sunny Day's Ahead
pop, new wave, rock, dance-pop, pop rock, synthpop, female vocal, 80's pop,

Electric Nights
electronic sensual

Anti a kertész fiú
pop, rock, electro, beat,rasta, upbeat, electronic, synth, bass

