"ചിത്രഗുപ്‌തൻ"

South indian melody in "Thodi Raga" Instruments Flute, Veena, Violin,

July 8th, 2024suno

Lyrics

ഞാൻ ചിത്രഗുപ്‌തൻ, കണക്കെഴുതുവോൻ എണ്ണിയാൽ തീരാത്തൊ ആയിരമാത്മാക്കൾ തൻ, ജീവിത കണക്കുകൾ,പാപ പുണ്യ ചുമടുകൾ. [VERSE 1] എഴുതുന്നു ഞാൻ ദിനവും, ആയിരങ്ങൾ തൻ കണ്ണീരുപ്പു പുരണ്ടോരു ഗീതികകൾ, സ്നേഹ ശീലുകൾ. ക്രൂരമാം പ്രതികാരത്തിൻ, കഥകൾ നിശബ്ദമാം വഞ്ചനകൾ, പ്രണയങ്ങൾ പ്രണയ ഭംഗങ്ങൾ [VERSE 2] എഴുതുന്നു ഞാൻ ദിനവും, എഴുതിയാൽ തീരാത്ത, എഴുതും തോറും, പുതു പുതു വർണ്ണങ്ങളായ് , ചമയുന്നോരോ ഗാഥകൾ [VERSE 3] എഴുതുന്നു ഞാൻ കാലത്തിൻ കണക്കുകൾ, തെറ്റായ ശരികളും, ശരിയായ തെറ്റുകളും, കൂട്ടിക്കിഴിച്ചു ഞാൻ വലയുന്നു, ശരിയേത് തെറ്റേതെന്നറിയാതെ [VERSE 4] എഴുതുന്നു ഞാൻ ദിനവും, എഴുതിയാൽ തീരാത്ത, എഴുതും തോറും, പുതു പുതു വർണ്ണങ്ങളായ് , ചമയുന്നോരോ ഗാഥകൾ [VERSE 5] ഞാൻ ചിത്രഗുപ്‌തൻ കണക്കെഴുതുവോൻ കണ്ണിൽ നിസ്വങ്ങത്വവും, കരളിലലിവിന്റെ, പാൽക്കടലും, നിറച്ചു ഞാൻ കാത്തിരിക്കുന്നു, എന്റെ കണക്കുകൾ എനിക്കായ് കൂട്ടിക്കിഴിക്കുന്നോരാ ദിവസത്തിനായി അരികെ [Retro] ഞാൻ ചിത്രഗുപ്‌തൻ, കണക്കെഴുതുവോൻ എഴുതി എഴുതി, ശരിയേത് തെറ്റേതെന്നറിയാതെ എഴുതിയെഴുതി തെറ്റും ശരിയും, അറിയാതെ പോകുന്നൊരു ജന്മം

Recommended

Mrembo
Mrembo

male voice, pop, beat, dance, r, drum and bass, bass, upbeat, dramatic

a
a

aaa

Believe in Us
Believe in Us

male voice, female voice

cockroaches
cockroaches

female singer, metalcore and matchore base in an mix of grindcore, jazz experimental electro pop

storm inside
storm inside

alternative rock,emo rap R&B

Chaos Symphony
Chaos Symphony

shred guitar intense metal

You're Not A Bad Thing
You're Not A Bad Thing

synth-pop, dark pop, chopped and screwed, female vocals

jam dundung
jam dundung

female singer, Indonesian, mellow

我的最爱
我的最爱

rap,r&b

Lyon's Roar
Lyon's Roar

male vocalist,hip hop,conscious hip hop,conscious,neo-soul,rhythmic,sampling,boom bap,urban,political,rap,jazz rap,passionate,sentimental,blues revival

Can't Wait
Can't Wait

smooth raga mellow soothing

Techno Love
Techno Love

electronic futuristic

THE AI Music God
THE AI Music God

Energetic EDM Vibe: High-energy, dynamic, and intense.

New raw v2
New raw v2

rap, dark, ballet, opera

Echoes of Childhood
Echoes of Childhood

heartfelt pop nostalgic

හර්ෂණ කක්කා බෝලේ
හර්ෂණ කක්කා බෝලේ

powerful disco, dreamy, soul, epic

Cumpleaños Tropical para Sylvana
Cumpleaños Tropical para Sylvana

alegre tropical con percusión y guitarra