Vov july18 b

90s, electric guitar, emotional, violin

July 18th, 2024suno

Lyrics

ചെമ്പല്ലിപ്പുഴ ചൊല്ലി - ഈ- വെങ്ങരയെന്തൊരു ചേലാ ഏഴിമലേന്നും മാടായീന്നും വിരുന്നു വന്നൊരു കാറ്റ് ചിരിച്ചുകൊണ്ടത് നാടുനീളെ ഏറ്റുചൊല്ലുന്നേ - ഈ വെൺകര എന്തൊരു ചേലാ .... ഈ വെങ്ങരയെന്തൊരു ചേലാ ... കാക്കപ്പൂവിൻ ചോട്ടിൽ തോറ്റമോതും കാറ്റേ - നീ കേട്ടതെല്ലാം നേരാ - ഈ നാട്ടിലേക്ക് പോര് വെങ്ങരയാകെ മേളം നെഞ്ചകമാകെ ഓളം ജനസഞ്ചയമാകെ വന്നണയുന്നേ വെങ്ങരയോളം കൊടി കയറുന്നേ വെങ്ങരമണ്ണിൻ ഉള്ളുതൊടുന്നേ പൊള്ളുംനേരം കുട നിവരുന്നേ വിണ്ണും മനസും ഒന്നായ് മാറുന്നേ നാടെല്ലാം വെങ്ങരയോളം ....

Recommended

Valiente
Valiente

Female rock

星の子供たち -Star Children-
星の子供たち -Star Children-

upbeat j-pop  Rock female emotional darkness

NISBCBB
NISBCBB

melancholic, instrumental, ambient

Романтика
Романтика

melanholic old french accordion jazz, French pop, neo romantic, french r&b, Electro, Valse, female sultry vocal

Whispers of the Wind
Whispers of the Wind

ethereal instrumental-inspired world music

Losing to Find
Losing to Find

progressive garage indie rock new wave psychedelic hopeful emo alternative low-fi bass male voice medium tempo minor key

Downer
Downer

Anthemic, melancholic, sad, smooth, catchy

Cee
Cee

UK rap, Brit hip-hop

Neon Shadows
Neon Shadows

EDM, Dubstep

廟會
廟會

tranquil Jazz, melancholic, acoustic, pop

DL Design
DL Design

pop synthesizer

龜山島ê望鄉曲 - 口氣
龜山島ê望鄉曲 - 口氣

Taiwanese Hokkien,Nakasi,yueqin,emotional female Vocals,95 BPM,Enka,Slow,Lonely

Amor
Amor

rock, rockabilly, bagpipes, love ballad, hairmetal, male vocals, 1980s, 80's

Midnight Reverie
Midnight Reverie

Romantik pop guitar

Evening Sakura
Evening Sakura

traditional serene acoustic

Ritmo y Fuego
Ritmo y Fuego

fusión de ritmos latinos y sonidos urbanos trap enérgico