love 2

August 3rd, 2024suno

Lyrics

മേഘങ്ങൾ വിടവാങ്ങി കാർമേഘമായ്... പ്രേമ രാഗങ്ങൾ വരിചേർത്തു വിരഹ ഗാനമായ്... ദുരിതത്തിൻ മരുഭൂവിൽ നീ എന്നേ തള്ളി.... തീരാ മോഹത്തിൻ കടലായ് ഞാൻ... തിര നിന്നേ തേടീ.... പ്രളയത്തിൽ മലയാള കരയാകേ നടുങ്ങി.. പ്രണയത്തിൽ ഇന്നെന്റെ കരളാകേ നുറുങ്ങി... നെറു മാരിവില്ലും കാറ്റും കോളും നിന്നേ തേടുന്നു... ചെറു മാതളപ്പൂവിതളിൽ ഞാൻ ലേഗനമെഴുതുന്നു... മേഘങ്ങൾ വിടവാങ്ങി കാർമേഘമായ്... പ്രേമ രാഗങ്ങൾ വരിചേർത്തു വിരഹ ഗാനമായ്... ദുരിതത്തിൻ മരുഭൂവിൽ നീ എന്നേ തള്ളി.... തീരാ മോഹത്തിൻ കടലായ് ഞാൻ... തിര നിന്നേ തേടീ.... നിൻ ഓർമ്മകളിൽ ദിനരാത്രം മിഴികൾ നിറഞ്ഞു... കരൾ ഉള്ളിൽ കുളിരേകും കനവേറെ കരിഞ്ഞു.. നീ ചാർത്തി വരുന്ന സുഗന്ദ സ്വരൂപം തേടി അലഞ്ഞു ഞാൻ... ചെറു താളം തെറ്റിയ പട്ടം പോലേ പാറി അലഞ്ഞു ഞാൻ... മേഘങ്ങൾ വിടവാങ്ങി കാർമേഘമായ്... പ്രേമ രാഗങ്ങൾ വരിചേർത്തു വിരഹ ഗാനമായ്... ദുരിതത്തിൻ മരുഭൂവിൽ നീ എന്നേ തള്ളി.... തീരാ മോഹത്തിൻ കടലായ് ഞാൻ... തിര നിന്നേ തേടീ.... കനവുകളിൽ നാം കണ്ട വർണ്ണ കൊട്ടാരം.. മതിലുകളാൽ മറ വീണു മോഹകൊട്ടാരം... നിന്നോർമ്മകളെഴുതിയ കവിതയിൽ ഒരു തരി മിഴിനീർ പോറുന്നു.. ചെറു ചാറ്റൽ മഴയായ് വിരഹം എന്നും മിഴികൾ നനക്കുന്നു... മേഘങ്ങൾ വിടവാങ്ങി കാർമേഘമായ്... പ്രേമ രാഗങ്ങൾ വരിചേർത്തു വിരഹ ഗാനമായ്... ദുരിതത്തിൻ മരുഭൂവിൽ നീ എന്നേ തള്ളി.... തീരാ മോഹത്തിൻ കടലായ് ഞാൻ... തിര നിന്നേ തേടീ....

Recommended

Neon Maze
Neon Maze

edm, pop, electro, k-pop, synth, experimental, futuristic, synthwave, dark, beat, electro swing,sweet female vocal.

Morning Glow
Morning Glow

calming soft rock ethereal

problematic
problematic

Hardcore hiphop underground hip hip

Kali's Fury?
Kali's Fury?

kpop fusion

Branches of Life
Branches of Life

synth, slow, synthwave, bounce drop, sad, electro, orchestral, emo, building

Queen's Reflection - 反射
Queen's Reflection - 反射

2020s, orchestral, deep voice, Dark Atmospheric, power metal, J-rock, shamisen, horn, flute, violin, electric,

keranamu malaysia
keranamu malaysia

atmospheric dream pop ethereal

Beauty Music Futurist Piano
Beauty Music Futurist Piano

deep sexy piano, classic, futurist, beauty, sleep music

Think Before You Speak
Think Before You Speak

lively theatrical broadway

bu buh bu bu 4
bu buh bu bu 4

edm,Faster and faster. Heart. Heart. Heart. Heart. Heart

Todo perece
Todo perece

Rock alternativo

Cat
Cat

Cinema movies western, soundrac video games nu Gothic, miau music beatbox Melodic rap nu metal

Carli's Birthday Bash
Carli's Birthday Bash

reggaetón trap alegre urbano

Javier's Song
Javier's Song

Instrumental Intro, Country Male Singer

Trap Tears
Trap Tears

trap dark heavy bass

Times are [Changin]
Times are [Changin]

Vocaloid Utaite, Hip-hop, Rock, church choirs, 200 bpm, aggressive

jarak dan suara
jarak dan suara

pop ,electronic modern

El bombas
El bombas

Opera, Banda sonora